General

വാരാണസിയില്‍ തേജ് ബഹാദൂറിന്‍റെ...

Wed, 01 May 2019 12:43:26 +0000

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മഹാസഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ശ്രമിച്ച തേജ് ബഹാദൂറിന്റെ നാമനിര്‍ദേശ പത്രിക തള്ളി. അതിര്‍ത്തി സുരക്ഷാ സേനയില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം പത്രികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പത്രിക തള്ളിയതിനെതിരെ തേജ് ബഹാദൂര്‍ സുപ്രീം കോടതിയെ സമീപിക്കും. 2017ല്‍ സൈന്യത്തിന്‍റെ ദൈന്യതയെ വിമര്‍ശിച്ച് ഫേസ് ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിനെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. സൈന്യത്തിന്റെ സേവനങ്ങളെക്കുറിച്ച് അഭിമാനപൂര്‍വ്വം പ്രസംഗിക്കുന്ന മോദി സത്യത്തില്‍ സൈന്യത്തിനെതിരായ നയങ്ങളാണ് … .